New Update
/kalakaumudi/media/post_banners/cf0f66e6c1fb60df63f34ac1a6ad11716c5f743b080f1a43085982b204e18514.jpg)
സ്വര്‍ണവിലയില്‍ വിലയിൽ കുറവ്സ്വ ര്‍ണവിപണിയില്‍ ഇന്ന് ഇറക്കം. ഒരു പവന്‍ സ്വര്‍ണത്തിന് 22,680 ആണ് ഇന്നത്തെ വില. 80 രൂപയുടെ കുറവാണ് ഒരു ദിവസം കൊണ്ടുണ്ടായത്. ഗ്രാമിന് പത്ത് രൂപ കുറഞ്ഞ് 2835 ആണ് ഇന്നത്തെ വില.