സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന.ഇന്ന് ഒരു പവന് 240 രൂപ വര്‍ധിച്ച് 44560 രൂപയായി.ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5570 രൂപയായി

author-image
Lekshmi
New Update
സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന.ഇന്ന് ഒരു പവന് 240 രൂപ വര്‍ധിച്ച് 44560 രൂപയായി.ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5570 രൂപയായി.കഴിഞ്ഞ ദിവസം കേരളത്തില്‍ ഒരു ഗ്രാം സ്വര്‍ണത്തിന് രേഖപ്പെടുത്തിയത് 5540 രൂപയായിരുന്നു.

ഒരു പവന് 44320 രൂപയുമായിരുന്നു വില.ഏപ്രില്‍ അഞ്ചിന് സംസ്ഥാനത്തെ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിച്ചിരുന്നു.അന്ന് സ്വര്‍ണ വില തലേ ദിവസത്തേക്കാള്‍ ഗ്രാമിന് 95 രൂപയും പവന് 760 രൂപയും വര്‍ധിച്ച് ഗ്രാമിന് 5625 രൂപയും പവന് 45000 രൂപയുമായി.

soaring gold prices