സ്വർണ വിലയിൽ മാറ്റമില്ല

സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. പവന് 21,840 രൂപയിലും ഗ്രാമിന് 2,730 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. നാല് ദിവസമായി പവന്‍റെ വിലയിൽ മാറ്റമുണ്ടായിട്ടില്ല.

author-image
Greeshma G Nair
New Update
സ്വർണ വിലയിൽ മാറ്റമില്ല

 

കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. പവന് 21,840 രൂപയിലും ഗ്രാമിന് 2,730 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. നാല് ദിവസമായി പവന്‍റെ വിലയിൽ മാറ്റമുണ്ടായിട്ടില്ല.

gold