New Update
/kalakaumudi/media/post_banners/8c8672f3ae121095be9f62f252d929f86c05296fe1536a7a2eeaf214e70ea1a9.jpg)
കൊച്ചി: സ്വർണ വില കുറഞ്ഞു. പവന് 200 രൂപയാണ് കുറഞ്ഞത്. 23,880 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 25 രൂപ താഴ്ന്ന് 2,985 രൂപയുമാണ്. മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് ആഭ്യന്തര വിപണിയിൽ സ്വർണ്ണത്തിന് വില കുറയുന്നത്.