New Update
/kalakaumudi/media/post_banners/eb0e94532edf816da180ae4396516b2d35c056f54b09e6d697a713466099c857.jpg)
കൊച്ചി: സ്വര്‍ണവില കുതിക്കുന്നു. പവന് 200 രൂപകൂടി 21,760 രൂപയായി. 2720 രൂപയാണ് ഗ്രാമിന്.
അഞ്ച് ദിവസത്തിനിടെ 640 രൂപയാണ് കൂടിയത്. കഴിഞ്ഞ ദിവസം പവന് 200 രൂപകൂടി 21560 രൂപയായിരുന്നു.
ആഗോള വിപണിയിലെ വില വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.