/kalakaumudi/media/post_banners/b658f6bc76dc892015a6eb9f46dcf30ddce4912ef448f8e041a14102feac8649.jpg)
സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് വീണ്ടും കുറഞ്ഞു. കഴിഞ്ഞ ആറ് ദിവസമായി സ്വര്‍ണത്തിന് 400 രൂപയാണ് കുറഞ്ഞത്. വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 41,360 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്നലെ 10 രൂപ കുറഞ്ഞിരുന്നു. 5170 രൂപയാണ് ഇന്നത്തെ വിപണി വില. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്നലെ 5 രൂപ കുറഞ്ഞിരുന്നു. 4280 രൂപയാണ് ഇന്നത്തെ വിപണി വില.
ഇന്ന് വെള്ളിയുടെ വിലയിലും നേരിയ കുറവ് ഉണ്ടായിരുന്നു.ഒരു ഗ്രാം വെള്ളിക്ക് ഇന്ന് രണ്ട് രൂപയാണ് കുറഞ്ഞത്. ഇന്ന് ഒരു ഗ്രാം വെള്ളിയുടെ വില 71 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്.