/kalakaumudi/media/post_banners/bf76a6aec4905e9cf50c4110bcdfe37529c9040b80d7683946bcab40d1d8c544.jpg)
സംസ്ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞു.ഇന്ന് ഗ്രാമിന് 70 രൂപ കുറഞ്ഞ് വില 5595 ലേക്ക് താഴ്ന്നു. പവന് 560 രൂപ കുറഞ്ഞ് വില 44760 രൂപയിലുമെത്തി.ഇന്നലെ സ്വര്‍ണത്തിന്റെ വില സര്‍വകാല റെക്കോര്‍ഡിലെത്തിയിരുന്നു.
ഇന്നലെ ഗ്രാമിന് 55 രൂപ വര്‍ധിച്ചാണ് വില റെക്കോര്‍ഡ് മറികടന്ന് 5665 രൂപയിലെത്തിയത്. പവന് 45,320 രൂപയുമായിരുന്നു ഇന്നലെ വില.ഇതിന് മുന്‍പ് ഏപ്രില്‍ 5നാണ് സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡിട്ടത്. ഗ്രാമിന് 5625 രൂപയായിരുന്നു അന്നത്തെ റെക്കോര്‍ഡ് നിരക്ക്.