New Update
/kalakaumudi/media/post_banners/cb26fb40077a83228bda9114528ae1709d2311850b7bbfae7d40ea17197929e8.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ്. രണ്ട് ദിവസം തുടര്‍ച്ചയായി മാറ്റമില്ലാതെ തുടര്‍ന്നതിന് ശേഷമാണ് സ്വര്‍ണവില ഇടിഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 2400 രൂപ കുറഞ്ഞു.
ഇതോടെ വീണ്ടും സ്വര്‍ണം 45,000 ത്തിന് താഴേക്കെത്തി. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 44800 രൂപയാണ്.