New Update
/kalakaumudi/media/post_banners/67c48ce39318c8e467b8a50ee608493437d6bd535a072c0f5b56c29c41cfd30e.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് റെക്കോര്‍ഡിട്ടു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 320 രൂപയാണ് കൂടിയത്. ഇന്നത്തെ വിപണി വില 47120 രൂപയാണ്.
കഴിഞ്ഞ പത്ത് ദിവസത്തോളം ഉയര്‍ന്ന വിലയാണ് ഇന്ന് സര്‍വകാല റെക്കോര്‍ഡിലേക്കെത്തിയത്.