കുറയാതെ സ്വർണ വില; സംസ്ഥാനത്ത് ഇന്ന് പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വര്‍ദ്ധനവ്.കഴിഞ്ഞ ദിവസത്തെ സ്വര്‍ണ വിപണി വിലയില്‍ നിന്നും ഇന്ന് പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് കൂടിയത്.

author-image
Lekshmi
New Update
കുറയാതെ സ്വർണ വില; സംസ്ഥാനത്ത് ഇന്ന് പവന് 160 രൂപ കൂടി

എറണാകുളം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വര്‍ദ്ധനവ്.കഴിഞ്ഞ ദിവസത്തെ സ്വര്‍ണ വിപണി വിലയില്‍ നിന്നും ഇന്ന് പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് കൂടിയത്.കഴിഞ്ഞ ദിവസം ഒരു പവന്‍ സ്വര്‍ണത്തിന് 43,600 രൂപ ആയിരുന്നു സംസ്ഥാനത്ത് വില.43,760 രൂപയാണ് ഇന്നത്തെ സ്വര്‍ണ വില.അതേസമയം വെള്ളി വിലയില്‍ മാറ്റമില്ലാതെ തുടരുന്നു.

തിരുവനന്തപുരം

സ്വര്‍ണം: 43,760/പവന്‍ 5,470 /ഗ്രാം

വെള്ളി: 76,000/കിലോ 76/ഗ്രാം

എറണാകുളം

സ്വര്‍ണം: 43,760/പവന്‍ 5,470 /ഗ്രാം

വെള്ളി: 76,000/കിലോ76/ഗ്രാം

 

kerala gold rate