സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; പവന് 120 രൂപ കുറഞ്ഞു

സംസ്ഥാനത്ത് തുടർച്ചയായ നാലാം ദിവസവും സ്വർണവിലയിൽ ഇടിവ്. ഇന്ന് 22 കാരറ്റ് സ്വർണം പവന് 120 രൂപ കുറഞ്ഞ് 43,640 രൂപയായി. ​

author-image
Lekshmi
New Update
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; പവന് 120 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ നാലാം ദിവസവും സ്വർണവിലയിൽ ഇടിവ്. ഇന്ന് 22 കാരറ്റ് സ്വർണം പവന് 120 രൂപ കുറഞ്ഞ് 43,640 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 5,455 രൂപയാണ് വിപണി വില. ഇന്ന് 24 കാരറ്റ് സ്വർണം പവന് 128 രൂപ കുറഞ്ഞ് 47,608 രൂപയായി. ഗ്രാമിന് 16 രൂപ കുറഞ്ഞ് 5,951 രൂപയും.

gold rate