New Update
/kalakaumudi/media/post_banners/6c2080fecc7f801b2db5c3d740edd41936f7ab2ec3e5eed000ad98021771489a.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കൂടി. തുടര്‍ച്ചയായ രണ്ടാം ദിനമാണ് വിലയില്‍ വര്‍ദ്ധനവ് ഉണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 240 രൂപയാണ് കൂടിയത്.
രണ്ട് ദിവസങ്ങളില്‍ 360 രൂപയാണ് വര്‍ദ്ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി നിരര്‍ക്ക് 44,360 രൂപയാണ്.