/kalakaumudi/media/post_banners/abd77ecd9d7b951b536d507c6c5fba7443a3dcef94fb61e7f6d65b90a2faeae8.jpg)
എറണാകുളം: സംസ്ഥാനത്ത്ന് സ്വർണവില ഇടിഞ്ഞു.ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു.ഒരു പവൻ സ്വർണത്തിന് 44,600 രൂപയാണ് വില.അക്ഷയ തൃതീയ ദിനത്തിൽ ഒരു പവൻ സ്വർണത്തിന് 240 രൂപ കുറഞ്ഞിരുന്നു.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 10 രൂപ കുറഞ്ഞ് 5565 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 10 രൂപ കുറഞ്ഞ് 4625 രൂപയാണ് വില.സംസ്ഥാനത്ത് വെള്ളിയുടെ വിലയും കുറഞ്ഞു.ഒരു ഗ്രാം സാധാരണ വെള്ളിക്ക് 80 രൂപയായി.