New Update

സ്വർണ വിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി . പവന് 160 രൂപയാണ് കുറവ് രേഖപ്പെടുത്തിയത് . ഒരു പവന്‍ സ്വര്‍ണത്തിന് 24000 രൂപയായി . ഒരു ഗ്രാം സ്വര്‍ണത്തിനു 3000 രൂപയെന്ന നിലയിലാണ് വ്യാപാരം നടക്കുന്നത് .