New Update

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി.120 രൂപയാണ് പവന് ഇന്ന് കുറഞ്ഞത്. 25,040 രൂപയിലാണ് വ്യാപാരം നടക്കുന്നത് . ഗ്രാമിന് 3130 രൂപയുമാണ്. 25,000 രൂപയ്ക്കു മുകളിൽ കഴിഞ്ഞ ദിവസം സംസ്ഥാനത്ത് സ്വർണ വില എത്തിയിരുന്നു .