New Update
/kalakaumudi/media/post_banners/e654f4e423c1815588673cd1215312e39f32682d68f5d6f61b6d49d328f97d92.jpg)
കൊച്ചി: സ്വർണ വില ഇന്ന് കൂടി. പവന് 120 രൂപയാണ് ഇന്ന് വർധിച്ചത്. വ്യാഴാഴ്ച പവന് 80 രൂപ താഴ്ന്നിരുന്നു. 22,240 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,780 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.