/kalakaumudi/media/post_banners/2d8b1e64a968ac1875f98570da9d824776ed5c6d12535e937dc30c2366adbadf.jpg)
കൊച്ചി: സ്വർണ വില ഇന്ന് കുറഞ്ഞു. പവന് 160 രൂപയുടെ കുറവാണ് ഇന്നുണ്ടായിരിക്കുന്നത്. വ്യാഴാഴ്ച വിലയിൽ മാറ്റമുണ്ടായിരുന്നില്ല. 22,080 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 20 രൂപ താഴ്ന്ന് 2,760 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.