ജി പി ടി ഹെല്‍ത്ത് കെയര്‍ ഐപിഒയ്ക്ക്

മുന്‍നിര മള്‍ട്ടിസ്പെഷ്യാലിറ്റി ആശുപത്രി ശൃംഖലയായ ഐ.എല്‍.എസ് ഹോസ്പിറ്റല്‍സ് ഉടമകളായ ജി.പി.ടി ഹെല്‍ത്ത്കെയറിന്റെ പ്രാഥമിക ഓഹരി വില്പന (ഐ.പി.ഒ) വ്യാഴാഴ്ച ആരംഭിക്കും.

author-image
anu
New Update
ജി പി ടി ഹെല്‍ത്ത് കെയര്‍ ഐപിഒയ്ക്ക്

 

കൊച്ചി: മുന്‍നിര മള്‍ട്ടിസ്പെഷ്യാലിറ്റി ആശുപത്രി ശൃംഖലയായ ഐ.എല്‍.എസ് ഹോസ്പിറ്റല്‍സ് ഉടമകളായ ജി.പി.ടി ഹെല്‍ത്ത്കെയറിന്റെ പ്രാഥമിക ഓഹരി വില്പന (ഐ.പി.ഒ) വ്യാഴാഴ്ച ആരംഭിക്കും. 10 രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരിയുടെ നിശ്ചിത വില 177 രൂപ മുതല്‍ 186 രൂപ വരെയാണ്. ഫെബ്രുവരി 26ന് വില്പന അവസാനിക്കും. നിക്ഷേപകര്‍ക്ക് വാങ്ങാവുന്ന ഏറ്റവും ചുരുങ്ങിയ ഓഹരികള്‍ 80 ആണ്. 525 കോടി രൂപ വരെ സമാഹരിക്കുകയാണ് ലക്ഷ്യം.

Latest News Business News gpt health care