/kalakaumudi/media/post_banners/32f585d89c18c8b9a8563780323b70832df85bd0174ff5814f7d379b528cbbde.jpg)
യോക്കഹോമാ: ഇന്ത്യയുടെ സാമ്പത്തിക മേഖലയിൽ 7.4 ശതമാനവും അടുത്ത വർഷം 7.6 ശതമാനവും വളർച്ച നേടുമെന്ന് എഷ്യൻ ഡെവലപ്മെന്‍റ് ബാങ്ക്(എഡിബി) റിപ്പോർട്ട് ചെയ്തു. ബ്രാങ്ക്രപ്സി, ജിഎസ്ടി നിയമം പ്രാബല്യത്തിൽ വന്നത് മികച്ച ബിസിനസ് അവസരങ്ങൾ ഉണ്ടാക്കുമെന്ന് മുതിർന്ന സാമ്പത്തിക വിദഗ്ധൻ യാസുയുകി സവാദ പറഞ്ഞു.ടോക്കിയോയിലെ യോക്കഹോമായിൽ നടക്കുന്ന എഡിബിയുടെ അന്പതാം വർഷിക യോഗം ആരംഭിക്കുന്നതിന് മുന്പായിരുന്നു സവാദയുടെ പ്രസ്താവന.