/kalakaumudi/media/post_banners/0daf7f3cc6bf71202a836d929dba941d0a76eace31d7784994b418c7ea24b070.jpg)
ന്യൂഡല്‍ഹി : ഒരു ലക്ഷം കോടി കവിഞ്ഞ് ഒക്‌ടോബറില്‍ ജിഎസ്ടി .ഇതാദ്യമാണ് കഴിഞ്ഞ ഏപ്രിലിനു ശേഷം ജിഎസ്ടി ഒരു ലക്ഷം കോടി കവിയുന്നത് .1,00,710 കോടി രൂപയാണ് ഒക്‌ടോബറിലെ പിരിവ്.കേരളത്തിലാണ് ഏറ്റവുമധികം സംസ്ഥാന ജിഎസ്ടി പിരിവിൽ മുന്നിൽ നിൽക്കുന്നത് . 20 ആണ് ജാർഖണ്ഡിൽ ജിഎസ്ടി വളർച്ച .കേന്ദ്രം ബജറ്റില്‍ പ്രതീക്ഷിച്ചിരുന്നത് പോലെ പ്രതിമാസം 1.15 ലക്ഷം കോടി രൂപ ലഭിക്കുമെന്ന കണക്കുകൂട്ടലുകൾ തെറ്റുകയും പിരിവില വളരെ അധികം കുറവ് നേരിടുകയും ഉണ്ടായി .