പുതിയ ഉത്പന്നങ്ങള്‍ കൂടി ജി.എസ്.ടി യിലേക്ക് ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം

ന്യൂഡല്‍ഹി : പുതിയ ഉത്പന്നങ്ങള്‍ കൂടി ജി.എസ്.ടി യിലേക്ക് ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം.പ്രകൃതി വാതകവും വിമാന ഇന്ധനവും ജി.എസ്.ടി കൗണ്‍

author-image
uthara
New Update
പുതിയ ഉത്പന്നങ്ങള്‍ കൂടി ജി.എസ്.ടി യിലേക്ക്  ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം

ന്യൂഡല്‍ഹി : പുതിയ ഉത്പന്നങ്ങള്‍ കൂടി ജി.എസ്.ടി യിലേക്ക് ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം.പ്രകൃതി വാതകവും വിമാന ഇന്ധനവും ജി.എസ്.ടി കൗണ്‍സില്‍ കഴിഞ്ഞ ജൂലായില്‍ നടത്തിയ യോഗത്തില്‍ ഉള്‍പ്പെടുത്തണമെന്നതായിരുന്നു മുഖ്യ അജന്‍ഡ.എന്നാൽ അത് പരിഗണിക്കപെട്ടില്ല .ജി.എസ്.ടി കൗണ്‍സില്‍ ഡിസംബര്‍ പകുതിയില്‍ നടത്താനിരിക്കുന്ന യോഗത്തില്‍ ഇക്കാര്യം പരിഗണിക്കപ്പെടും . ജി.എസ്.ടിയില്‍ പെട്രോളിയം ഉത്പന്നങ്ങള്‍ വന്നിട്ടില്ല .ജി .എസ്.ടിയുടെ കീഴില്‍ ആദ്യഘട്ടമായി പ്രകൃതി വാതകവും വിമാന ഇന്ധനവും കൊണ്ടുവരാനുള്ള ശ്രമമവും നടക്കുകയാണ് .

gst