എച്ച്പി ഒമന്‍ വിപണിയിൽ

എച്ച്പി, ഗെയിമിംഗിന് അനുഗുണമായ ഒമന്‍ എന്ന പേരിലുള്ള കംപ്യൂട്ടറും അനുബന്ധസാധനങ്ങളും പുറത്തിറക്കി. ഈ പരമ്പരയില്‍ അഞ്ച് നോട്ട്ബുക്കുകളും ഒരു ഡെസ്‌ക് ടോപ് മോഡലുമാണുള്ളത്.

author-image
Greeshma G Nair
New Update
എച്ച്പി ഒമന്‍ വിപണിയിൽ

കൊച്ചി: എച്ച്പി, ഗെയിമിംഗിന് അനുഗുണമായ ഒമന്‍ എന്ന പേരിലുള്ള കംപ്യൂട്ടറും അനുബന്ധസാധനങ്ങളും പുറത്തിറക്കി. ഈ പരമ്പരയില്‍ അഞ്ച് നോട്ട്ബുക്കുകളും ഒരു ഡെസ്‌ക് ടോപ് മോഡലുമാണുള്ളത്.

ഒമന്‍ കീ ബോര്‍ഡ്, ഹെഡ്‌സെറ്റ്, മൗസ്, മൗസ്പാഡ് എന്നിങ്ങനെ ഗെയിമിംഗിനായി രൂപപ്പെടുത്തിയ ആക്‌സസറികളും വിപണിയിലെത്തിയിട്ടുണ്ട്.

15.6 ഇഞ്ച് ലാപ്‌ടോപ്, 17.3 ഇഞ്ച് ലാപ്‌ടോപ്, എന്നിവയുടെ വില യഥാക്രമം 79,990 രൂപയും 1,39,990 രൂപയുമാണ്. ഗെയിമിംഗ് വിപണിയിലേയ്ക്ക് എച്ച്പി ശ്രദ്ധ ചെലുത്തുന്നതിന്റെ ആദ്യപടിയാണിത്

hp