/kalakaumudi/media/post_banners/351b964d9c21b9b78fdcbc66ffd6dde586fb087fc790124ead4dd7fd10fd27a7.jpg)
തിരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്ക് 20,000 രൂപ വരെ പലിശയില്ലാതെ ഐസി ഐസി ഐ ബാങ്ക് വായ്പ നല്‍കും. ഓണ്‍ലൈന്‍ ഷോപ്പിങ്, ബില്ലടയ്ക്കല്‍, യുപിഐ ആപ്പ് ഉപയോഗിച്ചുള്ള ഷോപ്പിങ് എന്നിവയ്ക്കാണ് ഐസി ഐസി ഐ ബാങ്ക് വായ്‌പ്പാ നൽകുക .വായ്പയുടെ കാലാവധി 45 ദിവസമാണ്.എന്നാൽ ഹ്രസ്വകാല വായ്പ സംവിധാനം ഒരുക്കിയിട്ടുള്ളത് ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്ന ചെറുപ്പക്കാരെ ഉദ്ദേശിച്ചാണ്.ഏതു സമയത്തുവേണമെങ്കിലും ഉപഭോക്താക്കള്‍ക്ക് വായ്പ സൗകര്യം ലഭ്യമാക്കും .വായ്പ തിരിച്ചടയ്ക്കാൻ ഓട്ടോ ഡെബിറ്റ് സംവിധാനംഉപയോഗപ്പെടുത്താം .