/kalakaumudi/media/post_banners/624ceae744f1572ac12bd474e9dae190677013cfc9aacbe0a30adf79455aa8c6.jpg)
ഇന്റർനാഷണൽ ഫിനാൻസ് കോർപറേഷൻ (ഐ എഫ് സി) മണപ്പുറം ഫിനാൻസിൽ വൻതുക നിക്ഷേപിക്കും. ഇന്ത്യയിലെ എൻ ബി എഫ് സി കളിൽ ഇതാദ്യമായാണ് ഐ എഫ് സി നിക്ഷേപം നടത്തുന്നത്. 3 .5 കോടി യു എസ് ഡോളറിന്റെ നിക്ഷേപമാണ് നടത്തുക. വായ്പയായാണ് തുക നിക്ഷേപിക്കുക.ഗ്രാമീണ, കാർഷിക മേഖലയിലെ ആളുകൾക്ക് സ്വർണത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ വായ്പ നൽകുന്നതിന് ലക്‌ഷ്യം വെച്ചാണ് നിക്ഷേപം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
