/kalakaumudi/media/post_banners/a7e09bc93fb69dd122bcafa6fb74f7f13b160dc06c8da8e137c149a84e4bc6d4.jpg)
ന്യൂഡല്‍ഹി: നടപ്പുസാമ്പത്തിക വര്‍ഷം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച അനുമാനം ഉയര്‍ത്തി രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്). 6.3 ശതമാനമായിരുന്ന അനുമാനം 6.7 ശതമാനമാക്കിയാണ് ഉയര്‍ത്തിയത്. 7.3% വളര്‍ച്ച കൈവരിക്കും എന്നാണ് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസിന്റെ (എന്‍എസ്ഒ) പ്രവചനം.
എന്നാല്‍ റിസര്‍വ് ബാങ്കിന്റെ പ്രവചനം 7 ശതമാനമാണ്. അടുത്ത രണ്ട് സാമ്പത്തികവര്‍ഷവും ഇന്ത്യ 6.5% വളര്‍ച്ച രേഖപ്പെടുത്തുമെന്നാണ് ഐഎംഎഫിന്റെ പ്രവചനം.