/kalakaumudi/media/post_banners/9c2ea6d4298d1576106384791b042c479b4c8ee1258aee0923c71de723580886.jpg)
ബാംഗ്ലൂർ : ബാംഗ്ലൂരിൽ കോറമംഗലയിൽ ബോബി ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ ഭാഗമായ ഇ കോമേഴ്‌സ് ആൻഡ് ഡയറക്റ്റ് സെല്ലിംഗ് സ്ഥാപനമായ ഫിജി കാർട്ട് . കോമിന്റെ റീജിയണൽ ഓഫീസ് ഡോ .ബോബി ചെമ്മണൂർ ഉദ്ഘടനം നിർവഹിച്ചു . ഡയറക്ടർ അനീഷ് കെ .ജോയ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു .