/kalakaumudi/media/post_banners/bfa1b07ea0eb660d0b1c30d79cee7f697149004a5e19ae1fa5fb8855875ebaed.jpg)
ന്യൂഡല്‍ഹി : കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് ആദായ നികുതി ദാതാക്കളുടെ പട്ടികയില്‍ 75 ലക്ഷം പേര്‍ കൂടി എന്ന് അറിയിച്ചു . നടപ്പ് സാമ്പത്തിക വർഷത്തെ കണക്കുകൾ പുറത്ത് വന്നപ്പോൾ ആണ് 75 ലക്ഷം പേര്‍ കൂടി ഉൾപ്പെട്ടതായി അറിയിച്ചത് .ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവരുടെ പട്ടികയില്‍ 1.25 കോടി പേരെ കൂടി പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷ നില നിർത്തിയിരുന്നു . 1.06 കോടി പേര്‍ നികുതിദായകരുടെ പട്ടികയില്‍ 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ഉൾപെടുത്തിയിട്ടുണ്ട് .