ആധാർ , പാൻ കാർഡുകൾ ലിങ്ക് ചെയ്യാനുള്ള പുതിയ സംവിധാനവുമായി ആദായ നികുതി വകുപ്പ്

ആധാർ , പാൻ കാർഡ് ലിങ്ക് ചെയ്യാനുള്ള പുതിയ സംവിധാനവുമായി ആദായ നികുതി വകുപ്പ്​ . ആദായനികുതി വകുപ്പിന്റെ പുതിയ വെബ്‌സൈറ്റിലാണ് പുതിയ ലിങ്ക് നൽകിയിട്ടുള്ളത് .

author-image
Greeshma G Nair
New Update
ആധാർ , പാൻ കാർഡുകൾ ലിങ്ക് ചെയ്യാനുള്ള പുതിയ സംവിധാനവുമായി ആദായ നികുതി വകുപ്പ്

ന്യൂഡൽഹി : ആധാർ , പാൻ കാർഡ് ലിങ്ക് ചെയ്യാനുള്ള പുതിയ സംവിധാനവുമായി ആദായ നികുതി വകുപ്പ് .

ആദായനികുതി വകുപ്പിന്റെ പുതിയ വെബ്‌സൈറ്റിലാണ് പുതിയ ലിങ്ക് നൽകിയിട്ടുള്ളത് .

യു.ഐ .ഡി. ഐയുടെ വെരിഫിക്കേഷന് ശേഷമാവും ആധാറും നമ്പർ സ്ഥിരീകരിക്കുക. ഒ.ടി.പി ഉപയോഗിച്ചാവും യു. ഐ.ഡി.എ.ഐ വെരിഫിക്കേഷൻ നടത്തുക. ഉപഭോക്താവിെൻറ മൊബൈൽ നമ്പറിലേക്കും ഇ-മെയിൽഐ.ഡിയിലേക്കും ഒ.ടി.പി നമ്പർ അയക്കും.

ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിന് ആധാർ കാർഡ് നിർബന്ധമാക്കി നേരത്തെ ആദായ നികുതി വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആധാർ നമ്പർ സമർപ്പിക്കുന്നതിന് പുതിയ ലിങ്ക് തുടങ്ങിയത്.

 

income tax