/kalakaumudi/media/post_banners/0be3fc08f817dfd2134ea144005415b90a4573f3c4fb4f403cab53561f2d1932.jpg)
ന്യൂഡല്‍ഹി: 2023-24 അസസ്‌മെന്റ് വര്‍ഷം ഇതുവരെ എട്ടു കോടിയിലേറെ ആദായ നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്തതായി ഇന്‍കംടാക്‌സ് വകുപ്പ്. 2022-23ല്‍ ആകെ ഫയല്‍ ചെയ്യപ്പെട്ടത് 7,51,60,817 റിട്ടേണുകളാണ്. ഇത്തവണ അതുല്യമായ നേട്ടമാണുണ്ടായിരിക്കുന്നതെന്ന് സമൂഹമാധ്യമത്തിലൂടെ അധികൃതര്‍ അറിയിച്ചു.