/kalakaumudi/media/post_banners/da3dce3e8ea2780f9a3adc41b920b41c1f6ec93e99fd4b89b3cda5d8d4891e30.jpg)
മുംബൈ: ഓഹരി വിപണിയില്‍ സര്‍വ്വകാല റിക്കാര്‍ഡ് ഉയര്‍ച്ച. സെന്‍സെക്‌സ് 243 പോയിന്റില്‍ നിന്നുയര്‍ന്ന് 36,506 പോയിന്റിലും നിഫ്റ്റി 76 പോയിന്റില്‍ നിന്നുയര്‍ന്ന് 11,025 പോയിന്റിലുമാണ് ഇപ്പോള്‍ വ്യാപാരം പുരോഗമിക്കുന്നത്. പൊതു മേഖലാ ബാങ്കും മെറ്റല്‍ ഓഹരികളും ഇപ്പോള്‍ വ്യാപാരം നടത്തുന്നത് നേട്ടത്തലാണ്. ഇന്ത്യന്‍ വിപണിയിലെ കുതിപ്പിന് കാരണമായത് രാജ്യാന്തര വിപണിയില്‍ സംബവിക്കുന്ന ഉയര്‍ച്ചയാണ്.