/kalakaumudi/media/post_banners/b168be78f1705b27f1dd4394f18dfbb58cf6d60ae69c1628bbda345884a5e5c1.jpg)
മുംബൈ: ഇന്ത്യൻ ഓഹരി വിപണി സർവകാല നേട്ടത്തിൽ . വ്യാപാര ആരംഭത്തിൽ സെൻസെക്സ് 250 പോയിന്‍റ് ഉയർന്ന് ചരിത്രത്തിൽ ആദ്യമായി 30,180 പോയിന്‍റിലെത്തി.
ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 9,380 ലാണ് വ്യാപാരം നടക്കുന്നത്. രാജ്യാന്തര വിപണിയിലുണ്ടായ മുന്നേറ്റമാണ് ഏഷ്യൻ വിപണിയിലും ബിഎസ്ഇയിലും പ്രതിഫലിക്കുന്നത്.