New Update

ന്യൂഡല്‍ഹി: ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ (ഇന്റര്‍ ഗ്ലോബ് ഏവിയേഷന്‍) ഓഹരികള്‍ വിറ്റു. കമ്പനിയുടെ സഹസ്ഥാപകന്‍ രാകേഷ് ഗാങ്വാളാണ് 6,785 കോടി രൂപയുടെ ഓഹരി വിറ്റത്. 2.25 കോടി ഓഹരികളാണ് ഓപ്പണ്‍ വിപണിയിലൂടെ വിറ്റത്. കമ്പനിയുടെ ഏതാണ്ട് 5.83 ശതമാനം ഓഹരിയാണിത്. 3,0153,016.36 രൂപ വില നിലവാരത്തിലായിരുന്നു വില്‍പന.