സംസ്ഥാനത്ത് നാളെ ഇൻഷുറൻസ് ബന്ദ്

ഇൻഷുറൻസ് പ്രീമിയം കുത്തനെ കൂട്ടിയ കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ ഓൾ ഇന്ത്യ ജനറൽ ഇൻഷുറൻസ് ഏജൻറ്സ് അസോസിയേഷൻ ബുധനാഴ്ച സംസ്ഥാനത്ത് ഇൻഷുറൻസ് ബന്ദ് നടത്തും .

author-image
Greeshma G Nair
New Update
സംസ്ഥാനത്ത് നാളെ  ഇൻഷുറൻസ് ബന്ദ്

 

കൊച്ചി: ഇൻഷുറൻസ് പ്രീമിയം കുത്തനെ കൂട്ടിയ കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ ഓൾ ഇന്ത്യ ജനറൽ ഇൻഷുറൻസ് ഏജൻറ്സ് അസോസിയേഷൻ ബുധനാഴ്ച സംസ്ഥാനത്ത് ഇൻഷുറൻസ് ബന്ദ് നടത്തും .

ഒരുമാനദണ്ഡവുമില്ലാതെ 50 ശതമാനം വരെ പ്രീമിയം വർധിപ്പിച്ചത് ഇൻഷുറൻസ് കമ്പനികളെയും സ്വകാര്യ പണമിടപാട് കോർപറേറ്റ് സ്ഥാപനങ്ങളെയും സഹായിക്കുന്നതും വാഹന ഉപഭോക്താക്കളെ കൊള്ളയടിക്കുന്നതുമാണെന്ന് അസോസിയേഷൻ ആരോപിച്ചു.

insurance strike