എന്‍ എസ് ഇ നിക്ഷേപകരുടെ എണ്ണത്തില്‍ വര്‍ധനവ്

നാഷണല്‍ സ്റ്റോക്ക് എക്‌സ്ചേഞ്ചിലെ രജിസ്ട്രേഡ് നിക്ഷേപകരുടെ എണ്ണത്തില്‍ വര്‍ധനവ്. നിക്ഷേപകരുടെ എണ്ണം ഒമ്പതുകോടി കടന്നു.

author-image
anu
New Update
എന്‍ എസ് ഇ നിക്ഷേപകരുടെ എണ്ണത്തില്‍ വര്‍ധനവ്

കൊച്ചി: നാഷണല്‍ സ്റ്റോക്ക് എക്‌സ്ചേഞ്ചിലെ രജിസ്ട്രേഡ് നിക്ഷേപകരുടെ എണ്ണത്തില്‍ വര്‍ധനവ്. നിക്ഷേപകരുടെ എണ്ണം ഒമ്പതുകോടി കടന്നു. 2024 ഫെബ്രുവരി 29-ലെ കണക്കുപ്രകാരം പാന്‍ അടിസ്ഥാനമാക്കിയുള്ള നിക്ഷേപകരുടെ എണ്ണമാണിത്. അഞ്ചുമാസം കൊണ്ടാണ് എട്ടുകോടിയില്‍നിന്ന് ഒന്‍പത് കോടിയിലെത്തിയത്. ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉപഭോക്തൃ രജിസ്ട്രേഷനുകളുടെ എണ്ണം 16.9 കോടിയാണ്.

business investment NSE