/kalakaumudi/media/post_banners/1efdad048bdc4d70d38023f91b6763648fdd83bdc2c7551fd141c60e40cbf815.jpg)
കൊച്ചി : നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് (ഐ.ഒ.ബി) 454 കോടി രൂപ അറ്റദായം.കഴിഞ്ഞ വര്‍ഷം ഇതേ കാലത്തെ 213 കോടിയില്‍ നിന്ന് 113 ശതമാനമാണ് വര്‍ധന.
അതേ സമയം, പ്രവര്‍ത്തന ലാഭം 12 ശതമാനം കുറഞ്ഞ് മുന്‍ വര്‍ഷത്തെ 1,731 കോടിയില്‍ നിന്ന് 1527 കോടി രൂപയായി.മൊത്തം നി്ക്രിയ ആസ്തി12.19 ശതമാനത്തില്‍ നിന്ന് 2,63 ശതമാനമായും കുറഞ്ഞിട്ടുണ്ട്.ആദ്യ ഒമ്പതു മാസക്കാലത്ത് അറ്റദായം മുന്‍ വര്‍ഷത്തെ 482 കോടിയില്‍ നിന്ന് 1,157 കോടിയായി വര്‍ദ്ധിപ്പിച്ചു