ഓഹരി വില്‍പനയ്‌ക്കൊരുങ്ങി ബന്‍സാല്‍ വയര്‍

ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ വയര്‍ നിര്‍മ്മാതാക്കളായ ബന്‍സാല്‍ വയര്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഓഹരി വില്‍പനയ്ക്ക് ഒരുങ്ങുന്നു.

author-image
anu
New Update
ഓഹരി വില്‍പനയ്‌ക്കൊരുങ്ങി ബന്‍സാല്‍ വയര്‍

 

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ വയര്‍ നിര്‍മ്മാതാക്കളായ ബന്‍സാല്‍ വയര്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഓഹരി വില്‍പനയ്ക്ക് ഒരുങ്ങുന്നു. ഐ.പി.ഒ അനുമതി തേടി ബന്‍സാല്‍ കമ്പനി സെബിയ്ക്ക് കരടുരേഖ സമര്‍പ്പിച്ചു. അഞ്ച് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 745 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Latest News Business News