ജെജി കെമിക്കല്‍സ് ഐപിഒയ്ക്ക്

ഇന്ത്യയിലെ ഏറ്റവും വലിയ സിങ്ക് ഓക്സൈഡ് നിര്‍മാതാക്കളായ ജെ.ജി കെമിക്കല്‍സ് ലിമിറ്റഡ് ഐപിഒയ്ക്ക് ഒരുങ്ങുന്നു. മാര്‍ച്ച് അഞ്ചിന് ഐപിഒ ആരംഭിക്കും.

author-image
anu
New Update
ജെജി കെമിക്കല്‍സ് ഐപിഒയ്ക്ക്

 

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സിങ്ക് ഓക്സൈഡ് നിര്‍മാതാക്കളായ ജെ.ജി കെമിക്കല്‍സ് ലിമിറ്റഡ് ഐപിഒയ്ക്ക് ഒരുങ്ങുന്നു. മാര്‍ച്ച് അഞ്ചിന് ഐപിഒ ആരംഭിക്കും. 210221 രൂപയാണ് ഒരു ഓഹരിയുടെ വിലയായി നിശ്ചയിച്ചിരിക്കുന്നത്. 10 രൂപയാണ് മുഖവില. നിക്ഷേപകര്‍ക്ക് മാര്‍ച്ച് 7 വരെ ഓഹരികള്‍ക്കായി അപേക്ഷിക്കാം.

വാങ്ങാവുന്ന ഏറ്റവും കുറവ് ഓഹരികളുടെ എണ്ണം 67 ആണ്. പുതിയ ഓഹരികള്‍ വിറ്റഴിക്കുന്നതിലൂടെ 165 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കമ്പനി പ്രെമോട്ടര്‍മാരുടെ കൈവശമുള്ള 39 ലക്ഷം ഓഹരികളും വിറ്റഴിക്കും.

business ipo jg chemical