ജ്യോതി സിഎന്‍സി ഐപിഒ തുടങ്ങി

2024ലെ ആദ്യ ഐപിഒ ആരംഭിച്ചു.

author-image
anu
New Update
ജ്യോതി സിഎന്‍സി ഐപിഒ തുടങ്ങി

ന്യൂഡല്‍ഹി: 2024ലെ ആദ്യ ഐപിഒ ആരംഭിച്ചു. ജ്യോതി സിഎന്‍സി ഓട്ടമേഷന്റെ ഓഹരിവില്‍പനയുടെ ആദ്യദിനം 2.51 മടങ്ങ് അപേക്ഷ എത്തി. ചില്ലറ നിക്ഷേപകര്‍ 8.25 മടങ്ങാണ് അപേക്ഷിച്ചത്. 1000 കോടി ലക്ഷ്യമിട്ടാണ് ജ്യോതി സിഎന്‍സി ഐപിഒ നടത്തുന്നത്.

Business News Latest News