കെ. കൃതിവാസന്‍ ടിസിഎസ് പുതിയ സിഇഒ

ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സേവന ദാതാക്കളായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ (ടിസിഎസ്) പുതിയ സിഇഒയായി കെ കൃതിവാസനെ തിരഞ്ഞെടുത്തു.

author-image
Web Desk
New Update
കെ. കൃതിവാസന്‍ ടിസിഎസ് പുതിയ സിഇഒ

ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സേവന ദാതാക്കളായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ (ടിസിഎസ്) പുതിയ സിഇഒയായി കെ കൃതിവാസനെ തിരഞ്ഞെടുത്തു.

ടിസിഎസ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ രാജേഷ് ഗോപിനാഥന്‍ കാലാവധി പൂര്‍ത്തിയാകുന്നതിന് നാല് വര്‍ഷം മുമ്പ് രാജിവച്ചതിനെ തുടര്‍ന്നാണ് പുതിയ സിഇഒയെ തിരഞ്ഞെടുത്തത്.

കമ്പനിയുടെ പ്രസിഡന്റും, ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് ബിസിനസ്സ് മേധാവിയുമായിരുന്നു കൃതിവാസന്‍. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ കൃതിവാസന്‍ സിഇഒയും മാനേജിംഗ് ഡയറക്ടറുമായി ചുമതലയേല്‍ക്കും.

 

 

TCS k kritivasan