ലുലുമാളില്‍ കല്യാണ്‍ ജ്വല്ലേഴ്സിന്റെ ഷോറും

കല്യാണ്‍ ജ്വല്ലേഴ്സിന്റെ തിരുവനന്തപുരം ലുലുമാളിലെ ഷോറും ഉദ്ഘാടനം ചെയ്തു. ബ്രാന്‍ഡ് അംബാസഡര്‍ മഞ്ജുവാരിയര്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്.കല്യാണരാമന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ രാജേഷ് കല്യാണരാമന്‍, രമേഷ് കല്യാണരാമന്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു ഉദ്ഘാടനം.

author-image
RK
New Update
ലുലുമാളില്‍ കല്യാണ്‍ ജ്വല്ലേഴ്സിന്റെ ഷോറും

തിരുവനന്തപുരം: കല്യാണ്‍ ജ്വല്ലേഴ്സിന്റെ തിരുവനന്തപുരം ലുലുമാളിലെ ഷോറും ഉദ്ഘാടനം ചെയ്തു. ബ്രാന്‍ഡ് അംബാസഡര്‍ മഞ്ജുവാരിയര്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്.കല്യാണരാമന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ രാജേഷ് കല്യാണരാമന്‍, രമേഷ് കല്യാണരാമന്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു ഉദ്ഘാടനം. തിരുവനന്തപുരത്ത് കല്യാണിന്റെ രണ്ടാമത്തെ ഷോറൂമും ഇന്ത്യയിലെ 122-ാം ഷോറൂമാണിത്.

ഉദ്ഘാടനത്തിന്റെ ഭാഗമായി അണ്‍കട്ട്, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങള്‍ക്ക് 20 ശതമാനം ഇളവ് ഉള്‍പ്പെടെ ആകര്‍ഷകമായ ഓഫറുകളുണ്ട്.

വാങ്ങാനുദ്ദേശിക്കുന്ന ആഭരണങ്ങളുടെ ആകെത്തുകയുടെ 10 ശതമാനം മുന്‍കൂട്ടി അടച്ച് നിലവിലുള്ള വിപണി നിരക്കില്‍ ആഭരണങ്ങള്‍ ബുക്ക് ചെയ്യാം. ഈ മാസം അവസാനം വരെയാണ് ഓഫര്‍.

kalyan jewellery lulu mall