തിരുവനന്തപുരത്ത് കേരള ബാങ്ക് ലോണ്‍ മേള

By web desk.04 06 2023

imran-azhar

 

 

തിരുവനന്തപുരം: കേരള ബാങ്ക് തിരുവനന്തപുരം ജില്ലയില്‍ വായ്പാമേളകള്‍ സംഘടിപ്പിക്കുന്നു. 48 വായ്പാ പദ്ധതികളില്‍ ചെറുകിട സംരംഭക വായ്പകളും, സ്ത്രീകള്‍ക്കായുള്ള പ്രത്യേക വായ്പയും ഉള്‍പ്പെടും.

 

തിരുവനന്തപുരം സൗത്ത് -ജൂണ്‍ 5, നെയ്യാറ്റിന്‍കര-10, ചിറയിന്‍കീഴ്-12, തിരുവനന്തപുരം സെന്‍ട്രല്‍-19, പേരൂര്‍ക്കട-21, കാട്ടാക്കട-22, വെഞ്ഞാറമൂട്-24, തിരുവനന്തപുരം നോര്‍ത്ത്-26, നെടുമങ്ങാട്-30 എന്നീ തീയതികളിലായാണ് മേള നടക്കുക.

 

 

 

 

OTHER SECTIONS