/kalakaumudi/media/post_banners/2ec82774e14b35876b40249bee0ba0321020ab4e3d83254815b051a39169d800.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ തിങ്കളാഴ്ച ഇടിവ് രേഖപ്പെടുത്തി. പവന് 80 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ തിങ്കളാഴ്ചത്തെ വിപണി വില 46,080 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് വിപണിയിൽ 10 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് വിപണിയിൽ 5,760 രൂപയാണ് വില.