കെഎസ്ബി ലിമിറ്റഡിന്റെ വരുമാനം 2247 കോടി രൂപ

കെഎസ്ബി ലിമിറ്റഡിന്റെ വരുമാനം 2247 കോടി രൂപയിലെത്തി. മുന്‍നിര പമ്പ്, വാല്‍വ് നിര്‍മാതാക്കളായ കെഎസ്ബി ലിമിറ്റഡ് 2023 ലാണ് മികച്ച വില്‍പന വരുമാനം കൈവരിച്ചത്.

author-image
anu
New Update
കെഎസ്ബി ലിമിറ്റഡിന്റെ വരുമാനം 2247 കോടി രൂപ

 

കൊച്ചി: കെഎസ്ബി ലിമിറ്റഡിന്റെ വരുമാനം 2247 കോടി രൂപയിലെത്തി. മുന്‍നിര പമ്പ്, വാല്‍വ് നിര്‍മാതാക്കളായ

കെഎസ്ബി ലിമിറ്റഡ് 2023 ലാണ് മികച്ച വില്‍പന വരുമാനം കൈവരിച്ചത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 23.3 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എനര്‍ജി, സോളാര്‍, വാല്‍വുകള്‍, പൊതു വ്യവസായം, ജലവും മലിന ജലവും, ബില്‍ഡിങ് സേവനങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള ഓര്‍ഡറുകളുടെ വരവില്‍ വളര്‍ച്ച കാണാനായതായും അധികൃതര്‍ വ്യക്തമാക്കി.

business ksb limited