/kalakaumudi/media/post_banners/d7d70cdb57211692ab6043991306d613859d30ae3ddb06cb621426b4f21f3b34.jpg)
കൊച്ചി: വാണിജ്യാവശ്യത്തിനുള്ള എല്‍പിജി പാചകവാതക സിലിണ്ടറിന് 21.50 രൂപ കൂട്ടി. ഇതോടെ കൊച്ചിയില്‍ സിലിണ്ടറിന്റെ വില 1806 രൂപയായി. വര്‍ധിപ്പിച്ച പുതിയ നിരക്ക് വെള്ളിയാഴ്ച പ്രാബല്യത്തില്‍ വന്നു. നവംബര്‍ ഒന്നിന് വാണിജ്യ സിലിണ്ടറിന് 102 രൂപ വര്‍ധിപ്പിക്കുകയും പിന്നീട് 17ന് 57.50 രൂപ കുറയ്ക്കുകയും ചെയ്തിരുന്നു.