/kalakaumudi/media/post_banners/31e7878ee15d1389ab6040e114b6763b5dc469711ed32f7e723104116f9a58e1.jpg)
കൊച്ചി: ഇന്ത്യന്‍ ടെറെയ്ന്‍ അവതരിപ്പിച്ച ലുലുഫാഷന്‍ വീക്കീന് താരത്തിളക്കത്തില്‍ആവേശംവിതറിസമാപനം. ഞായറാഴ്ചരാത്രിനടന്നസമാപനത്തില്‍സിനിമതാരങ്ങളായദുല്‍ഖര്‍സല്‍മാനുംടോവിനോതോമസുംഅമലപോളും എത്തിയതോടെ ലുലുമാള്‍ഇളകിമറിഞ്ഞു.ഇവര്‍ക്കൊപ്പംലുലുഫാഷന്‍വീക്ക്‌കൊറിയോഗ്രഫര്‍ദാലുവുംറാമ്പ് വാക്ക്‌നടത്തിയാണ് ഒരാഴ്ചനീണ്ടഫാഷന്‍ഷോവിന്‌സമാപനംകുറിച്ചത്. നേരത്തെലുലു ഫാഷന്‍ അവാര്‍ഡുകള്‍ സംവിധായകരായസിബിമലയില്‍, ഷാഫി, ലുലുഗ്രൂപ്പ്ഇന്ത്യഡയറക്ടര്‍ എം.എ.നിഷാദ്എന്നിവര്‍ ചേര്‍ന്ന്വിതരണംചെയ്തു .െ്രെപഡ്ഓഫ്‌കേരളപുരസ്‌കാരംദുല്‍ഖര്‍ സല്‍മാനുംഫാഷന്‍ ഐക്കണ്‍സ്ഓഫ്ദിഇയര്‍ പുരസ്‌കാരംടോവിനോതോമസുംഅമലപോളുംഏറ്റുവാങ്ങി.ലുലുഗ്രൂപ്പ്ഇന്ത്യഡയറക്ടര്‍ എം.എ.നിഷാദ്, ലുലുമാള്‍ ബിസിനസ്‌ഹെഡ്ഷിബുഫിലിപ്പ്, ലുലുഗ്രൂപ്പ്‌കൊമേഷ്യല്‍ മാനേജര്‍ സാദിഖ്കാസിം, ലുലുറിട്ടെയില്‍ ജനറല്‍ മാനേജര്‍
സുധീഷ്‌നായര്‍, ബൈയിങ്ങ്മാനേജര്‍ ദാസ്ദാമോധരന്‍ ലുലു മീഡിയകോഓര്‍ഡിനേറ്റര്‍ എന്‍.ബി.സ്വരാജ്എന്നിവര്‍ പ്രസംഗിച്ചു.നടിഅപര്‍ണബാലമുരളിഉള്‍പ്പെടെയുളളതാരങ്ങള്‍ ഞായറാഴ്ച്ചറാമ്പിലെത്തി.ദേശീയഅന്തര്‍ദേശീയബ്രാന്റുകള്‍ഉള്‍പ്പെടുത്തി 26 ഫാഷന്‍ഷോകള്‍അവതരിപ്പിച്ചു. ലുലു ഫാഷന്‍ വീക്ക് രണ്ടാമത്എഡിഷന്ഇത്തവണംലക്ഷക്കണക്കിന്‌പേരാണ്എത്തിയത്. ഓരോ ഷോയിലും പ്രമുഖദേശീയ, അന്തര്‍ദേശീയബ്രാന്‍ഡുകള്‍ അവരുടെഏറ്റവും പുതിയ സ്പ്രിംഗ്, സമ്മര്‍ വസ്ത്രശേഖരങ്ങള്‍പ്രദര്‍ശിപ്പിച്ചത്. ഇന്ത്യന്‍ടെറെയ്ന്‍, വിവോഫോണ്‍, ലെവിസ്, വാന്‍ഹുസൈന്‍, എഫ്‌സിയുകെ, സീന്‍,883പോലീസ്, ക്ലാസിക്‌പോളോ, ബിബ, അന്‍സോളി, ഐഡന്റ്റിറ്റി,വെന്‍ഫീല്‍ഡ്, അര്‍ബന്‍ ടച്ച്, മാക് ലൂയി, കപ്രീസ്,തുടങ്ങിയബ്രാന്‍ഡുകള്‍ ഇത്തവണപങ്കെടുത്തു.. മിസ് ഇന്ത്യഫൈനലിസ്റ്റുകള്‍ അന്താരാഷ്ട്ര മുഖങ്ങളും ഫാഷന്‍ ഷോയില്‍റാമ്പിലെത്തി.ഫാഷന്‍ വസ്ത്രവ്യാവസായത്തിന്മികച്ച സംഭാവനകള്‍ നല്‍കിയബ്രാന്‍ഡുകളെയുംവ്യക്തികളെയും ഫാഷന്‍അവാര്‍ഡുകള്‍ നല്‍കിആദരിച്ചു. ലുലു ഫാഷന്‍സ്‌റ്റോര്‍ നേതൃത്വം നല്‍കിയഫാഷന്‍ വീകകിന്റെ നടത്തിപ്പ് ലുലു ഇവന്റ്‌സ് നിര്‍വഹിച്ചത്. ലുലുഫാഷന്‍ വീക്കിനോടനുബന്ധിച്ച്ഏര്‍പ്പെടുത്തിയെ്രെപഡ്ഓഫ്‌കേരളപുരസ്‌കാരംകൊച്ചിലുലുമാളില്‍ നടന്നചടങ്ങില്‍സംവിധായകരായസിബിമലയില്‍, ഷാഫിഎന്നിവര്‍ ചേര്‍ന്ന്ദുല്‍ഖര്‍ സല്‍മാന്‌സമ്മാനിക്കുന്നു.ലുലുറിട്ടെയില്‍ബൈയിങ്ങ്മാനേജര്‍ ദാസ്ദാമോധരന്‍,ആര്‍.ശ്രീകണ്ഠന്‍നായര്‍,ലുലുമീഡിയകോഓര്‍ഡിനേറ്റര്‍ എന്‍.ബി.സ്വരാജ്, ഫാഷന്‍ ഐക്കണ്‍സ്ഓഫ്ദിഇയര്‍ പുരസ്‌കാരംനേടിയ സിനിമതാരങ്ങളായഅമലപോള്‍,ടോവിനോതോമസ്, ലുലുഗ്രൂപ്പ്ഇന്ത്യഡയറക്ടര്‍ എം.എ.നിഷാദ്, ഗ്രൂപ്പ്‌കോമേഷ്യല്‍ മാനേജര്‍ സാദിക്കാസിം, ലുലുമാള്‍ ബിസിനസ്‌ഹെഡ്ഷിബുഫിലിപ്പ്‌സ് , ലുലുറിട്ടെയില്‍ ജനറല്‍ മാനേജര്‍സുധീഷ്‌നായര്‍എന്നിവര്‍ സമീപം.