ലുലു സാരീസിന്റെ നവീകരിച്ച കണ്ണൂര്‍ ഷോറൂം ഉദ്ഘാടനം ഞായറാഴ്ച

ലുലു സാരീസിന്റെ നവീകരിച്ച കണ്ണൂര്‍ ഷോറൂം ഞായറാഴ്ച രാവിലെ 10.30-ന് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

author-image
anu
New Update
ലുലു സാരീസിന്റെ നവീകരിച്ച കണ്ണൂര്‍ ഷോറൂം ഉദ്ഘാടനം ഞായറാഴ്ച

കണ്ണൂര്‍: ലുലു സാരീസിന്റെ നവീകരിച്ച കണ്ണൂര്‍ ഷോറൂം ഞായറാഴ്ച രാവിലെ 10.30-ന് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കണ്ണൂരിന്റെ മാറുന്ന അഭിരുചികള്‍ക്കൊത്ത് ഏഴുനിലകളിലായി നവീകരിച്ച ഷോറൂമില്‍ സാരി എംപോറിയം, ബ്രൈഡല്‍ ഗാലറി, ഷീ സ്‌റ്റൈല്‍, കിഡ്സ് ഫാഷന്‍, ജെന്റ്‌സ് ഗാലറി തുടങ്ങിയ വിഭാഗങ്ങളുണ്ട്. അത്യാധുനിക ഡിസ്പ്ലേ സംവിധാനങ്ങളും നൂതന വസ്ത്രശേഖരവും ഒരുക്കിയാണ് നവീകരിച്ച ഷോറൂം തുറന്നുകൊടുക്കുകയെന്ന് ചെയര്‍മാന്‍ പി.പി.എ. ഹമീദ് പറഞ്ഞു.

business kannur lulu sarees new showroom