/kalakaumudi/media/post_banners/7d93fee74c9743447e6433945e94ebeba00a6ef6656b84de44b0151b4cb77adf.jpg)
പെരിന്തല്‍മണ്ണ: ലുമിനിസ് സ്‌കൂള്‍ ഒഫ് മെഡിക്കല്‍ സ്‌ക്രൈബിംഗിന്റെ പുതിയ കേന്ദ്രം പെരിന്തല്‍മണ്ണയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഡോ. ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ പെരിന്തല്‍മണ്ണ മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജി, വാര്‍ഡ് കൗണ്‍സിലര്‍ ഷാന്‍സി, സിഇഒ അഖില്‍, ആബിദ് ഹാഷിം തുടങ്ങിയവര്‍ പങ്കെടുത്തു.
ഡോ. ബോബി ചെമ്മണൂരിന് ലഭിച്ച പ്രതിഫലത്തില്‍ നിന്ന് ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് വഴി പഠനാവശ്യത്തിനായി വിദ്യാര്‍ത്ഥികള്‍ക്ക് ടാബ് വിതരണം ചെയ്തു.