ഐപിഒയ്ക്ക് ഒരുങ്ങി മൊബിക്വിക്

ഐപിഒയ്ക്ക് ഒരുങ്ങി ഫിന്‍ടെക് കമ്പനി മൊബിക്വിക്. 700 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം.

author-image
anu
New Update
ഐപിഒയ്ക്ക് ഒരുങ്ങി മൊബിക്വിക്

ന്യൂഡല്‍ഹി: ഐപിഒയ്ക്ക് ഒരുങ്ങി ഫിന്‍ടെക് കമ്പനി മൊബിക്വിക്. 700 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. ഇതുസംബന്ധിച്ച അപേക്ഷ വിപണി നിയന്ത്രണ ഏജന്‍സിയായ സെബിക്കു സമര്‍പ്പിച്ചു. 2021 ജൂലൈയില്‍ വണ്‍ മൊബിക്വിക് സിസ്റ്റം ലിമിറ്റഡ് ഐപിഒയ്ക്ക് ശ്രമം നടത്തിയിരുന്നു. എന്നാല്‍ കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയെ തുടര്‍ന്ന് വേണ്ടെന്നുവച്ചു. അന്ന് 1900 കോടി രൂപയാണ് സമാഹരിക്കാന്‍ ലക്ഷ്യമിട്ടത്.

Latest News Business News