New Update
/kalakaumudi/media/post_banners/f178846869803bd120783d631d2b9a3342a46456d7dd8d743cc624d163ba9a20.jpg)
മുംബൈ : ഡോളറിനെതിരെ രൂപയുടെ വിനിമയമൂല്യം ഉയര്‍ന്നു.രൂപയുടെ മൂല്യം ഉയര്‍ന്നത് തുടര്‍ച്ചയായ എട്ട് വ്യാപാര ദിനങ്ങളിലായാണ് . അസംസ്‌കൃത എണ്ണ വില ബാരലിന് 60 ഡോളറിന് താഴെയായതോടെ ആണ് രൂപയുടെ വിനിമയ മൂല്യം ഉയര്‍ന്നു വന്നത് .വിനിമയ മൂല്യം ഡോളറിനെതിരെ 70.39ലെത്തി നിൽക്കുകയാണ് . ഒരു ഡോളറിന് 70.39 രൂപയാണ്
നിലവിൽ .