New Update
/kalakaumudi/media/post_banners/e793f793bd72366b1edd8804306a5083d6d839bee12a2c0dd486657d646b2bd5.jpg)
കൊച്ചി: സ്വര്‍ണവില പവന് 80 രൂപ കൂടി. 21,360 രൂപയാണ് പവന്റെ വില. 2760 രൂപയാണ് ഗ്രാമിന്.
മൂന്ന് ദിവസമായി തുടര്‍ച്ചയായി പവന് 80 രൂപ വീതം കൂടിക്കൊണ്ടിരിക്കുകയാണ്.
ആഗസ്റ്റ് ഏഴിന് 21,200 രൂപയായിരുന്നു പവന്റെ വില. എട്ടിന് 21,280 രൂപയുമായി.
ആഗോള വിപണിയിലെ വില വര്‍ധനയാണ് ആഭ്യന്തര വിപണയിലും പ്രതിഫലിക്കുന്നത്.